Article’s Popular Posts

Article
High Court Reads Down Section 16(2)(aa): Protection for Bona Fide Buyers under GST.

High Court Reads Down Section 16(2)(aa): Protection for Bona Fide Buyers under GST.

Clause

Requirement

(a)Buyer must possess a valid tax invoice/debit note.(aa)Supplier

Post Under: GST| Article


GST: സത്യസന്ധമായി വാങ്ങുന്നവർക്കുള്ള ITC സംരക്ഷണം — സെക്ഷൻ 16(2)(aa) കോടതി വ്യക്തമാക്കി.

GST: സത്യസന്ധമായി വാങ്ങുന്നവർക്കുള്ള  ITC സംരക്ഷണം - സെക്ഷൻ 16(2)(aa) കോടതി വ്യക്തമാക്കി.

ക്ലോസ്

വിശദീകരണം

(a)നികുതി ഇൻവോയ്സ് അല്ലെങ്കിൽ ഡെബിറ്റ് നോട്ടിന്റെ പകർപ്പ് കൈവശം വേണം.(aa)വിതരണക്കാരൻ ഇൻവോയ്സ് GSTR-1-ൽ അപ്‌ലോഡ് ചെയ്ത് അത് വാങ്ങുന്നവർക്കും (GSTR-2B-ൽ) കാണാവുന്ന രീതിയിൽ ആയിരിക്കണം.(b)വസ്തുക്കൾ / സേവനങ്ങൾ ലഭിച്ചിരിക്കണം.(c)നികുതി സർക്കാർക്ക് അടച്ചിരിക്കണം.(d)വാങ്ങുന്നവൻ GSTR-3B റിട്ടേൺ സമർപ്പിച്ചിരിക്കണം.

വിഷയം

വിധി

സെക്ഷൻ 16(2)(aa)അസാധുവല്ല, എന്നാൽ ബോണഫൈഡ്വാങ്ങുന്നവരെസംരക്ഷിക്കാൻറീഡ്ഡൗൺചെയ്തു.ITC നിഷേധിക്കുന്നതിന് മുമ്പ്വാങ്ങുന്നവനെ കേൾക്കുകയും ഇൻവോയ്സ്, പണമടച്ചതിന്റെ തെളിവ്, ഡെലിവറി രേഖകൾ പരിശോധിക്കണമെന്നും.CBIC-ന് നിർദ്ദേശംപ്രായോഗിക സംവിധാനമൊരുക്കണം, വിതരണക്കാരന്റെ പിഴവുകൾക്ക് വാങ്ങുന്നവനെ ശിക്ഷിക്കാതിരിക്കാനായി.

സ്ഥിതി

പരിഹാരം / നിയമം

വാങ്ങുന്നവൻ GST അടച്ചിട്ടുണ്ട്, വിതരണക്കാരൻ GSTR-1 സമർപ്പിച്ചിട്ടില്ലITC നിഷേധിക്കാൻ പാടില്ല; വാങ്ങുന്നവന് രേഖകൾ മുഖേന ബോണഫൈഡായതായി തെളിയിക്കാം.വിതരണക്കാരന്റെ രജിസ്ട്രേഷൻ പിന്നീട് റദ്ദാക്കിവാങ്ങുന്നവന് തെളിവുകൾ മുഖേന ITC ലഭ്യമാകും.ഇൻവോയ്സ് 2B-ൽ കാണുന്നില്ലവാങ്ങുന്നവൻ ഇൻവോയ്സ്, പേയ്മെന്റ്, ഡെലിവറി രേഖകൾ സമർപ്പിക്കണം.

കേസ് പേര്

കോടതിയുടെ നിലപാട്

Suncraft Energy Pvt Ltd v.

Post Under: GST| Article


Restoration of GST Registration Allowed Subject to Filing of Returns and Payment of Dues.

Restoration of GST Registration Allowed Subject to Filing of Returns and Payment of Dues.

Provision

Description

Section 29, CGST ActPower to cancel registration

Post Under: GST| Article


“നികുതി, പിഴ, പലിശ അടച്ച് റിട്ടേണുകൾ സമർപ്പിച്ചാൽ മാത്രമേ GST രജിസ്ട്രേഷൻ പുനഃസ്ഥാപിക്കൂ – ജമ്മു & കാശ്മീർ ഹൈക്കോടതി”

വകുപ്പ്

വിവരണം

Section 29, CGST ActGST രജിസ്ട്രേഷൻ റദ്ദാക്കാനുള്ള അധികാരംSection 107(1), CGST Act അപ്പീൽ സമർപ്പിക്കാനുള്ള അവകാശംArticle 226, Constitution of Indiaഭരണനടപടികളിൽ ഹൈക്കോടതിയുടെ മേൽനോട്ടാധികാരം

Bottom of Form

 

Post Under: GST| Article


Auto Suspension of GST Registration for Not Furnishing Bank Account Details – Rule 10A Explained.

Auto Suspension of GST Registration for Not Furnishing Bank Account Details - Rule 10A ExplainedBackground

The Goods and Services Tax Network

Post Under: GST| Article


Browse All Categories
GST (256)
Excise (2)
DGFT (1)
RBI (3)
SEBI (1)
Finance (20)
S.Tax (3)
ad-1
ad-2
ad-3
ad-4
ad-5

Search Posts by Date